ബീഫ് കൈവശം വച്ച ചൈനക്കാര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍
BY JSR2 Feb 2019 5:52 AM GMT
X
JSR2 Feb 2019 5:52 AM GMT
നാഗ്പൂര്‍: ബീഫുമായി സഞ്ചരിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. ഇവരില്‍ മൂന്ന് പേര്‍ ചൈനീസ് പൗരന്‍മാരാണ്. ദേവേന്ദ്ര നാഗറാലെ, അഫ്‌റോസ് ഷെയ്ക്ക്, ചൈനീസ് പൗരന്‍മാരായ ലീ ചു ചങ്, ലു വെങ് ചങ്, ലു വോങ് കോങ് എന്നിവരാണ് അറസ്റ്റിലായത്. 10 കിലോ ബീഫാണ് ഇവരില്‍ നിന്നു കണ്ടെടുത്തതെന്നു പോലിസ് പറഞ്ഞു. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്ത അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്തു
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT