പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
BY JSR30 Jun 2019 1:52 PM GMT

X
JSR30 Jun 2019 1:52 PM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ഖഗാപതി മഹാതോ എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്നും ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് വ്യക്തമാക്കി.
മേഖലയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ നീതു റാമിന്റെ ഭര്‍ത്താവ് ദിലീപ് റാമിനെ കഴിഞ്ഞ ദിവസം അക്രമികള്‍ വെടിവച്ചു കൊന്നിരുന്നു. ഈ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ പോലിസിനു കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചത്.
Next Story
RELATED STORIES
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT