- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാര്‍ദിക് പട്ടേലിനെ ബിജെപി തുടര്‍ച്ചയായി ഉപദ്രവിക്കുന്നു: പ്രിയങ്കാ ഗാന്ധി
BY RSN19 Jan 2020 9:18 AM GMT

X
RSN19 Jan 2020 9:18 AM GMT
ന്യൂഡല്‍ഹി: ബിജെപി തുടര്‍ച്ചയായി ഹാര്‍ദിക് പട്ടേലിനെ ഉപദ്രവിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പട്ടേല്‍ യുവാക്കള്‍ക്ക് തൊഴിലിനും കര്‍ഷകരുടെ അവകാശത്തിനുമായി പോരാടുന്നതിനാലാണ് ബിജെപി ഉപദ്രവിക്കുന്നതെന്നും പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഹാര്‍ദിക് തന്റെ സമൂഹത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചു. സമൂഹത്തിലെ ജനങ്ങള്‍ക്കായി ജോലിയും സ്‌കോളര്‍ഷിപ്പുകളും തേടി. കാര്‍ഷികപോരാട്ടങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ബിജെപി ഇതിനെ രാജ്യദ്രോഹമെന്ന് വിളിക്കുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇന്നലെ രാത്രി അഹമ്മദാബാദിലെ വിരാംഗത്തില്‍ നിന്നാണ് ജാമ്യമില്ലാ കുറ്റം ചുമത്തി ഹര്‍ദിക്കിനെ പോലിസ് അറസ്റ്റ് ചെയ്തത്. 2015ല്‍ പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് ഹാര്‍ദിക്കിനെതിരെയുള്ള കേസ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















