ബിഡിജെഎസ്സിന്റെ ചിഹ്നം കുടം; തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി
കുടം ചിഹ്നത്തിലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക.
BY NSH20 March 2019 6:58 PM GMT

X
NSH20 March 2019 6:58 PM GMT
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തില്‍ അഞ്ച് സീറ്റുകളില്‍ മല്‍സരിക്കുന്ന ബിഡിജെഎസ്സിന് തിരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം അനുവദിച്ചു. കുടം ചിഹ്നത്തിലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ച് സീറ്റുകളിലും മല്‍സരിക്കാനാണ് ധാരണ. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മല്‍സരിക്കുന്നത്.
Next Story
RELATED STORIES
വര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMTഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക്...
28 May 2022 12:22 PM GMTപി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്, പാർവതിയുടെ പേര് അൽഫോൻസയാക്കി:...
28 May 2022 11:58 AM GMTപോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMT