അസമിലെ ഏഴ് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
BY BSR6 July 2021 8:32 AM GMT
X
BSR6 July 2021 8:32 AM GMT
ഗുവാഹത്തി: കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് അസമിലെ ഏഴ് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഗോല്‍പാറ, ഗോലഘട്ട്, ജോര്‍ഹട്ട്, സോണിത്പൂര്‍, ബിശ്വനാഥ്, ലഖിംപൂര്‍, മോറിഗാവ് എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജൂലൈ ഏഴിനു രാവിലെ 5 മുതല്‍ പുതിയ കര്‍ഫ്യൂ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. ശിവസാഗര്‍, ദിബ്രുഗഡ് ജില്ലകളിലെ കൊവിഡ് 19 കേസുകള്‍ സംസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കും.
Assam announces total lockdown in 7 districts
Next Story
RELATED STORIES
ചികില്‍സയ്ക്ക് 16 കോടി; ലക്ഷദ്വീപിന്റെ ഇശാല് മറിയത്തിനും വേണം...
5 July 2021 6:11 PM GMTഅബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം...
3 Jun 2021 7:35 AM GMTപരിശ്രമിക്കൂ.. വിജയം ഉറപ്പാണ്...
2 March 2021 2:42 AM GMTഔപചാരിക വിദ്യാഭ്യാസമില്ല; അറിവ് സ്വയം ആര്‍ജ്ജിച്ച അലി മണിക്ഫാന്റെ...
26 Jan 2021 8:08 AM GMT' പ്രതിസന്ധിയുടെ വെയിലില്‍ നിന്നാണ് വര്‍ണങ്ങള്‍ രൂപപ്പെടുന്നത് ':...
19 Dec 2020 8:29 AM GMTമൊയ്തു കിഴിശ്ശേരി: ലോകത്തിനപ്പുറം തേടിപ്പോയ സഞ്ചാരി
10 Oct 2020 7:19 AM GMT