സിഖ് വിരുദ്ധ കലാപക്കേസ്: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
BY RSN25 Feb 2019 5:51 AM GMT

X
RSN25 Feb 2019 5:51 AM GMT
ന്യുഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ നല്കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ തെക്കന്‍ ഡല്‍ഹിയില്‍ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. അഞ്ചുപേര്‍ കൊല്ലപ്പെട്ട രാജ്നഗര്‍ പ്രദേശത്തെ എംപിയായിരുന്നു സജ്ജന്‍കുമാര്‍. മൂന്നുദിവസമായി നടന്ന കലാപത്തില്‍ ഡല്‍ഹിയില്‍നിന്ന് മാത്രം മുവായിരം പേര് മരിച്ചിരുന്നു.
Next Story
RELATED STORIES
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTഎസ്ഡിപിഐക്കെതിരായ കോടിയേരിയുടെ പ്രസ്താവന അപഹാസ്യം: പി അബ്ദുല്‍ ഹമീദ്
26 May 2022 1:09 PM GMTരജിസ്ട്രേഷന് വകുപ്പില്‍ ഈ വര്‍ഷം 1,322 കോടി രൂപയുടെ വരുമാന വര്‍ധന
26 May 2022 12:51 PM GMTസ്വര്‍ണ്ണക്കള്ളക്കടത്ത്: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് പരിശോധന...
26 May 2022 12:39 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMT