India

അഗസ്റ്റ വെസ്റ്റലാന്റ്: അഭിഭാഷകനെ അറസ്റ്റ് ചെയ്തു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.

അഗസ്റ്റ വെസ്റ്റലാന്റ്: അഭിഭാഷകനെ അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടു പ്രതി ഗൗതം കെയ്താനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. യുപിഎ ഭരണ കാലത്ത് കെയ്താന്‍ പ്രതിരോധ ഇടപാടുകളില്‍ കോഴപ്പണം വാങ്ങിയതിന്റെ തെളിവുകള്‍ കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡില്‍ കിട്ടിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് അറസ്റ്റ്. വിദേശത്ത് അനധികൃത അക്കൗണ്ടുകളുണ്ടാക്കി പണം നിക്ഷേപിച്ചതായാണ് കണ്ടെത്തല്‍.

Next Story

RELATED STORIES

Share it