India

വായ്പ തിരിച്ചുകൊടുത്തില്ല;സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ടു (വീഡിയോ)

വായ്പ തിരിച്ചുകൊടുത്തില്ല;സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ടു (വീഡിയോ)
X

ബംഗളൂരു: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണാടകയിലെ കോഡിഗെഹള്ളിയിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട യുവതിയുടെ വീഡിയോ അതുവഴി വന്ന വഴിയാത്രക്കാരന്‍ ചിത്രീകരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അതേസമയം, സംഭവം വിവാദമായതോടെ ഏഴുപേരെ ഇതുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റിലായി. എന്നാല്‍, യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്ന ജനക്കൂട്ടത്തിനെതിരേ വന്‍ വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് അറിയിച്ചു.


Next Story

RELATED STORIES

Share it