ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി
BY BSR28 July 2019 2:11 AM GMT
X
BSR28 July 2019 2:11 AM GMT
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി. കാണ്‍പൂരിലെ പേം വില്ലേജിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുത്തശ്ശിയെയും മുത്തച്ഛനെയും കാണാനെത്തിയ കുട്ടിയെയാണ് ബന്ധുവിനെ കാണാനെത്തിയ യുവാവ് ബലാല്‍സംഗത്തിനിരയാക്കിയതെന്ന് കാണ്‍പൂര്‍ നഗര്‍ എഎസ്പി അജയ്കുമാര്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികളെല്ലാം തങ്ങളുടെ മക്കളുടെ സുരക്ഷയില്‍ ആശങ്കയിലാണെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT