മഹാരാഷ്ട്രയില്‍ 421 ജയില്‍ ജീവനക്കാര്‍ക്കും 2,061 തടവുകാര്‍ക്കും കൊവിഡ്
BY BSR24 Sep 2020 1:45 PM GMT
X
BSR24 Sep 2020 1:45 PM GMT
മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിലെ 421 ജീവനക്കാര്‍ക്കും 2,061 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആറ് തടവുകാര്‍ക്കും അഞ്ച് ജയില്‍ ഉദ്യോഗസ്ഥരും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് പൂനെ യെര്‍വാഡ സെന്‍ട്രല്‍ ജയിലിലാണ്. ഇവിടെ 261 തടവുകാര്‍ക്കും 43 ജീവനക്കാര്‍ക്കും രോഗം കണ്ടെത്തി. അതേസമയം, സംസ്ഥാനത്ത് 1,767 തടവുകാരും 372 ജയില്‍ ഉദ്യോഗസ്ഥരും കൊവിഡ് മുക്തരായി. ആകെ 14,597 തടവുകാര്‍ക്കും 2,543 ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് പരിശോധന നടത്തിയത്. മഹാരാഷ്ട്രയില്‍ ബുധനാഴ്ച 21,029 പുതിയ കൊവിഡ് കേസുകളും 479 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 12,63,799 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
2,061 inmates, 421 jail staff test COVID-19 positive in Maharashtra
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT