പമ്പിന്റെ മുകളില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു
BY RSN22 Jun 2019 10:31 AM GMT
X
RSN22 Jun 2019 10:31 AM GMT
ബംഗളൂരു: പമ്പ് കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ബംഗളൂരുവിലെ ചര്‍ച്ച്ട്രീറ്റിലായിരുന്നു സംഭവം. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരായ പവന്‍,വേദ എന്നിവരാണ് മരിച്ചത്. പമ്പിലെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വരികയായിരുന്നു.
രണ്ടാം നിലയുടെ വാതിലിന്റെ ഭാഗത്തുനിന്നുമാണ് നിന്നും നിലതെറ്റി താഴേക്ക വീഴുകയായിരുന്നു. ഈ ഭാഗത്ത് ഹാന്‍ഡ് റെയിലോ,ഗ്രിലോ ഇട്ടിരുന്നില്ല. പോലിസ് കെട്ടിട ഉടമയ്‌ക്കെതിരെയും പമ്പ് ഉടമയ്‌ക്കെതിരേയും കേസെടുത്തു.
Next Story
RELATED STORIES
ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT