മഹാരാഷ്ട്രയില്‍ 198 തടവുകാര്‍ക്കും 86 ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ്
BY NSH15 April 2021 12:09 PM GMT
X
NSH15 April 2021 12:09 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ 198 തടവുപുള്ളികള്‍ക്കും 86 ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ജയില്‍ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്ത് ഇതുവരെ ഏഴ് തടവുപുള്ളികളും എട്ട് ജയില്‍ ജീവനക്കാരും കൊവിഡ് ബാധിച്ചു മരിച്ചതായാണ് കണക്ക്.
മഹാരാഷ്ട്രയില്‍ ഇതുവരെ 1,326 തടവുപുള്ളികള്‍ക്കും 3,112 ജയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന് നല്‍കിയതായും ജയില്‍ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,952 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 278 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT