സര്‍ക്കാര്‍ ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചു ഓഫിസിലെത്തരുതെന്നു ചത്തീസ്ഗഡിലെ ജില്ലാ കലക്ടര്‍
BY JSR12 Jun 2019 12:18 PM GMT
X
JSR12 Jun 2019 12:18 PM GMT
ബീജാപൂര്‍: ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചു സര്‍ക്കാര്‍ ഓഫിസിലെത്തരുതെന്നു ചത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലാ കലക്ടര്‍.
ക്ലാസ് ഫോര്‍ ജീവനക്കാര്‍ തങ്ങളുടെ യൂനിഫോം ധരിച്ചും മറ്റുള്ളവര്‍ ലളിതമായ വസ്ത്രങ്ങള്‍ ധരിച്ചുമായിരിക്കണം ഓഫിസിലെത്തേണ്ടത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കുലറില്‍ കലക്ടര്‍ കെഡി കുഞ്ഞം വ്യക്തമാക്കുന്നു.
Next Story
RELATED STORIES
കേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMT