സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് രമേശ് ചെന്നിത്തല
BY sudheer27 March 2021 11:11 AM GMT

X
sudheer27 March 2021 11:11 AM GMT
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യധാന്യങ്ങള്‍ പൂഴ്തിവെച്ച് സര്‍ക്കാര്‍ വോട്ടു തട്ടാനായി വിതരണം ചെയ്യുന്നു. പിണറായിയും കരിഞ്ചന്തക്കാരനുമായി എന്തു വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കി. ഈ വഞ്ചനയാണ് തുറന്ന് കാട്ടിയത്. ആറുമാസം പൂഴ്തി വച്ചെങ്കില്‍ എന്തുകൊണ്ട് ഏപ്രില്‍ ആറിന് ശേഷം കൊടുത്തുകൂടാ. സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMTജമ്മു കശ്മീരില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്‍...
11 Aug 2022 3:05 AM GMTകരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു
11 Aug 2022 2:36 AM GMTകിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കിന്റെയും ഇടതു എംഎല്‍എമാരുടേയും...
11 Aug 2022 2:16 AM GMTഅഫ്സാനയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലം, അമല്‍ പണം ആവശ്യപ്പെട്ട് നിരവധി ...
11 Aug 2022 1:05 AM GMT