- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകടങ്ങൾ അറിയിക്കാൻ വയനാട് കെഎസ്ഇബിക്ക് വാട്‌സാപ്പ് നമ്പർ
ഈ നമ്പറിൽ വാട്‌സാപ്പ് മുഖാന്തിരം പൊതുജനങ്ങൾക്ക് അറിയിക്കാം. നമ്പർ 9496010626.
കൽപ്പറ്റ: ജില്ലയിൽ അതിതീവ്രമായ മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തിൽ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്. പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിന് കെഎസ്ഇബി സെക്ഷൻ ഓഫീസുകളിൽ വിളിക്കുമ്പോൾ ഫോണിൽ ലഭ്യമാവാത്ത അവസ്ഥ നിലവിലുണ്ട്. ഈ സാഹചര്യം മറികടക്കാനാണ് വാട്‌സാപ്പ് സന്ദേശം സ്വീകരിക്കാൻ ആരംഭിച്ചത്.
ഈ സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ ഒരു വാട്‌സാപ്പ് നമ്പർ കെഎസ്ഇബി ലഭ്യമാക്കിയിട്ടുണ്ട്. കമ്പി പൊട്ടുക, വൈദ്യുതി തൂണുകൾ തകരാറിലാവുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട പരാതികൾ ഈ നമ്പറിൽ വാട്‌സാപ്പ് മുഖാന്തിരം പൊതുജനങ്ങൾക്ക് അറിയിക്കാം. നമ്പർ 9496010626.
ഈ നമ്പറിൽ വാട്‌സാപ്പ് മെസേജ് മുഖേനയുള്ള പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും വളരെ അപകടകരമായ കാര്യങ്ങൾ അറിയിക്കുന്നതിനാണ് ഈ നമ്പർ ഉപയോഗപ്പെടുത്തേണ്ടതെന്നും കെഎസ്ഇബി കൽപ്പറ്റ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
RELATED STORIES
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMT