- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയിലെ വില്ലേജ് ഓഫീസുകൾ- അക്ഷയ കേന്ദ്രങ്ങൾ- ജില്ലാ ട്രഷറി എന്നിവ ഇന്ന് തുറന്ന് പ്രവർത്തിക്കും
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കെ മണികണ്ഠൻ ഉത്തരവിട്ടു.
പാലക്കാട്: കൊവിഡ് മരണാനന്തര ധനസഹായത്തിന് ആശ്രിതർക്ക് ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ, പാലക്കാട് ജില്ലാ ട്രഷറി ഇന്ന് ഞായർ (ജനുവരി 30) കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കെ മണികണ്ഠൻ ഉത്തരവിട്ടു.
നിലവിൽ ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ വില്ലേജ് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ, ജില്ലാ ട്രഷറിയിൽ ജോലിക്ക് എത്തുന്ന ജീവനക്കാരെയും കൊവിഡ് മരണാനന്തര ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിനായി പോകുന്നവരുടെയും രേഖകൾ പരിശോധിച്ച് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന് ജില്ലാ പോലിസ് മേധാവി നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMT