Districts

താനൂരിൽ രണ്ട് വിദ്യാർഥികളെ കാണാതായി

കണ്ടുകിട്ടുന്നവർ താനൂർ പോലിസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. 8606520734,9645386072.

താനൂരിൽ രണ്ട് വിദ്യാർഥികളെ കാണാതായി
X

താനൂർ: മലപ്പുറം ജില്ലയിലെ താനൂർ ഓലപ്പീടിക സ്വദേശികളായ മുഹമ്മദ്‌ ഫഹീം(14) മുഹമ്മദ്‌ ഹാദിൽ14) എന്നീ വിദ്യാർഥികളെ വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിമുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താനൂർ പോലിസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. 8606520734,9645386072.

Next Story

RELATED STORIES

Share it