Districts

കോഴിക്കോട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു മരണം; 12 പേര്‍ക്ക് പരുക്ക്

കോഴിക്കോട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു മരണം; 12 പേര്‍ക്ക് പരുക്ക്
X

കോഴിക്കോട്: മലാപ്പറമ്പ് വെങ്ങളം ബൈപാസില്‍ പുറക്കാട്ടിരിയില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനും ടിപ്പര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.12 പേര്‍ക്ക് പരുക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പെട്ടത്.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it