Districts

മാധ്യമ പ്രവർത്തകൻ പിഎം മായിൻ കുട്ടിയുടെ സഹോദരി അന്തരിച്ചു

മാധ്യമ പ്രവർത്തകൻ പിഎം മായിൻ കുട്ടിയുടെ സഹോദരി അന്തരിച്ചു
X

ആലുവ: ചൊവ്വര പുത്തൻവീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യയും പ്രവർത്തകൻ പിഎം മായിൻ കുട്ടിയുടെ (മലയാളം ന്യൂസ് ജിദ്ദ) സഹോദരിയുമായ ഫാത്തിമ (75) നിര്യാതയായി.

മക്കൾ: ലൈല, അൻസാർ നെടുമ്പാശ്ശേരി (ഇറിഗേഷൻ ഡിപ്പാർട്ടുമെൻറ്). മരുമക്കൾ: ഹനീഫ (നെസ്റ്റ്, കളമശ്ശേരി ), ഷേഖ അൻസാർ. സഹോദരങ്ങൾ: പി.എം.മൊയ്തീൻ (റിട്ട. സീനിയർ കറസ്പോണ്ടൻ്റ് യുഎൻഐ), പി.എം.അബ്ദുൾ ഖാദർ (റിട്ട. ഡപ്യൂട്ടി മാനേജർ കൊച്ചിൻ റിഫൈനറി ), ഐഷാ മൊഹിയുദ്ദീൻ, പിഎം ഖാലിദ്, പിഎം ഹംസ, പിഎം അബ്ബാസ് ( യൂനിവേഴ്സൽ കർട്ടൺ), ജിദ്ദ), ഹസീന മുഹമ്മദ് ( ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗം), പരേതനായ പിഎം അലി.


Next Story

RELATED STORIES

Share it