Districts

കാട്ടില്‍നിന്ന് തേക്ക് മുറിച്ചുകടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കാഡറുക്ക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സുകുമാരനെ അറസ്റ്റ് ചെയ്തത്.

കാട്ടില്‍നിന്ന് തേക്ക് മുറിച്ചുകടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
X

കാസര്‍കോട്: കാട്ടില്‍ നിന്ന് തേക്ക് മുറിച്ചു കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മൂളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി സി സുകുമാരന്‍ ആണ് അറസ്റ്റിലായത്. കാഡറുക്ക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സുകുമാരനെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it