വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
ചെറുവണ്ണൂർ ഹൈസ്കൂൾ പത്താം തരം വിദ്യാർഥിയാണ്.
BY ABH20 May 2022 12:52 AM GMT

X
ABH20 May 2022 12:52 AM GMT
ഫറോക്ക്: കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കൊളത്തറ റഹ്മാൻ ബസാർ പൂവങ്ങൻ സതീഷ് കുമാർ -സിന്ധു ദമ്പതികളുടെ മകൻ സംഗീത് (15) ആണ് റഹ്മാൻ ബസാറിലെ അരീക്കുളത്തിൽ മുങ്ങി മരിച്ചത്.
നീന്തലറിയാത്ത സംഗീത് സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. ചെറുവണ്ണൂർ ഹൈസ്കൂൾ പത്താം തരം വിദ്യാർഥിയാണ്. സഹോദരി: ശ്രുതിക. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.
Next Story
RELATED STORIES
പ്ലാസ്റ്റിക് നിരോധനം ജൂലൈ 1 മുതല്‍
28 Jun 2022 12:19 PM GMTഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്‍ച്ച...
28 Jun 2022 12:06 PM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTഅഫ്ഗാന് വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMTഅടുത്തത് ആരായിരിക്കും? മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി...
28 Jun 2022 9:53 AM GMT