എസ്എസ്എൽസി പരീക്ഷ വിജയിച്ച ഭിന്നശേഷി വിദ്യാർഥികളെ ആദരിച്ചു

മലപ്പുറം: ജില്ലയിൽ എസ്എസ്എൽസി പരീക്ഷ വിജയിച്ച ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് മലപ്പുറം പരിവാർ ജില്ല കമ്മിറ്റി മൊമെൻ്റോയും കാഷ് പ്രൈസും നൽകി ആദരിച്ചു.
മലപ്പുറം സിവിൽ സ്റ്റേഷനിലെ പരിവാർ ജില്ല ഓഫീസിൽ വച്ച് നടത്തിയ ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണികൃഷ്ണൻ മൊമെൻ്റൊ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്പാടൻ അനുമോദന പ്രസംഗം നടത്തി. ജില്ല സാമൂഹ്യ നീതി ഓഫീസർ കൃഷ്ണ മൂർത്തി കാഷ് പ്രൈസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പരിവാർ ജില്ല പ്രസിഡണ്ട് ലതീഫ് മഞ്ചേരി, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ അലി മമ്പാട്, ഉമർ കരുവാരക്കുണ്ട്, സദഖത്തുല്ല മാസ്റ്റർ ,ബക്കർ മാറഞ്ചേരി, ശ്രീധരൻ കോട്ടക്കൽ ,അഷ്റഫ് വേങ്ങര, റഫീഖ് താഴെക്കോട്, ഫിറോസ് മമ്പാട്, സലാം പെരിമ്പലം, ഖാലിദ് മാസ്റ്റർ ജില്ല കോഡിനേറ്റർ ജാഫർ ചാളക്കണ്ടി എന്നിവർ സംസാരിച്ചു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതമിഴ് യുവതികളെ കയ്യേറ്റം ചെയ്തു; സിനിമ നടന് കണ്ണനെതിരെ പരാതി
28 May 2022 6:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMT'1955ല്‍ സൗദി രാജാവിന്റെ വാരാണസി സന്ദര്‍ശന സമയത്ത് കാശി ക്ഷേത്രം...
28 May 2022 5:59 AM GMTമൂന്നാം തവണയും സംസ്ഥാനത്തെ വിഐപികളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച്...
28 May 2022 5:55 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMT