ചിറ്റൂർ-തത്തമംഗലം നഗരസഭയിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാർച്ച്
ചിറ്റൂർ നഗരസഭയിൽ അഴിമതിക്കഥകളും ഗുണ്ടായിസവും സ്ത്രീകളെ അധിക്ഷേപിക്കലും തുടർക്കഥയാകുന്നതിനാൽ ചെയർപേഴ്സൺ കവിത രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
BY ABH7 Jan 2022 3:01 PM GMT

X
ABH7 Jan 2022 3:01 PM GMT
പാലക്കാട്: ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ നഗരസഭ കെട്ടിടം കുടുംബ സ്വത്താക്കി ദുരുപയോഗം ചെയ്ത നഗരസഭ ചെയർപേഴ്സൺ കെഎൽ കവിത രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
നഗരസഭയിലെ 29 ആം വാർഡ് കൗൺസിലർ സദ്ദാം ഹുസൈൻ, സ്വാഗതം പറഞ്ഞു എസ്ഡിപിഐ ചിറ്റൂർ മണ്ഡലം സെക്രട്ടറി കാസിം, അധ്യക്ഷത വഹിച്ചു ചിറ്റൂർ മണ്ഡലം പ്രസിഡന്റ് ഉമ്മർ അത്തിമണി ഉദ്ഘാടനം ചെയ്തു തുടങ്ങിയവർ സംസാരിച്ചു.
ചിറ്റൂർ നഗരസഭയിൽ അഴിമതിക്കഥകളും ഗുണ്ടായിസവും സ്ത്രീകളെ അധിക്ഷേപിക്കലും തുടർക്കഥയാകുന്നതിനാൽ ചെയർപേഴ്സൺ കവിത രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story
RELATED STORIES
കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTഎംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMT