Districts

ഡോ. ഷിറിൻ മൂസകുട്ടിയെ എസ്ഡിപിഐ ആദരിച്ചു

സ്നേഹോപഹാരം ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ എസ്ഡിപിഐ സ്ഥാനാർത്ഥിയും, എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അഷ്റഫ് പുത്തനത്താണി ഡോക്ടർ ഷിറിൻ മൂസക്കുട്ടിക്ക് കൈമാറി

ഡോ. ഷിറിൻ മൂസകുട്ടിയെ എസ്ഡിപിഐ ആദരിച്ചു
X

തിരൂർ: നീറ്റ് പിജി പരീക്ഷയിൽ ദേശീയതലത്തിൽ 792 റാങ്ക് കരസ്ഥമാക്കിയ ഡോ: ഷിറിൻ മൂസകുട്ടിയെ എസ്ഡിപിഐ വൈരങ്കോട് ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. ബ്രാഞ്ച് കമ്മിറ്റിയുടെ സ്നേഹോപഹാരം ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ എസ്ഡിപിഐ സ്ഥാനാർത്ഥിയും, എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അഷ്റഫ് പുത്തനത്താണി ഡോക്ടർ ഷിറിൻ മൂസക്കുട്ടിക്ക് കൈമാറി. പരിപാടിയിൽ എസ്ഡിപിഐ തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജുബൈർ കല്ലൻ, നിസാർ അഹമ്മദ്, സിയാദ് വൈരങ്കോട് എന്നിവർ സംബന്ധിച്ചു.

Next Story

RELATED STORIES

Share it