ഡല്‍ഹി വംശഹത്യ: മഹല്ല് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
അയനിക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണില്‍ പ്രകടനം നടത്തിയത്.
BY APH28 Feb 2020 2:54 PM GMT

X
APH28 Feb 2020 2:54 PM GMT
പയ്യോളി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്ലിംകളെ ലക്ഷ്യമിട്ട് നടന്ന ഡല്‍ഹി വംശഹത്യയില്‍ പ്രതിഷേധിച്ച് അയനിക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. നൂറ് കണക്കിന് പേര് അണിനിരന്ന പ്രകടനത്തിന് വി എം സലാം ഹാജി, പി എം അഷറഫ്, നിസാര്‍ എം സി പയലന്‍, കെ കെ മുഹമ്മദ്, അന്‍വര്‍ കായിരികണ്ടി, നിസാര്‍ കീത്താന, അഷറഫ്, ഇഖ്ബാല്‍ സഖാഫി, കമ്മന ഉമ്മര്‍ഹാജി, എം സി സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
വിനയ് കുമാര്‍ സക്സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍
23 May 2022 4:11 PM GMTആരോഗ്യനില മോശമായി; അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMT