ഇന്ധന വിലവര്‍ദ്ധന: യൂത്ത് വിങ് പോസ്‌റ്റോഫിസ് ധര്‍ണ നടത്തി
വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് അല്‍മോയ റസാഖ് ഉദ്ഘടനം ചെയ്തു.
BY APH23 Jun 2020 1:06 PM GMT

X
APH23 Jun 2020 1:06 PM GMT
അരീക്കോട്: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനാപുരം യൂനിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ കുനിയില്‍ പോസ്‌റ്റോഫിസിന് മുന്നില്‍ ധര്‍ണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡന്റ് അല്‍മോയ റസാഖ് ഉദ്ഘടനം ചെയ്തു.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ചാലില്‍ ഇസ്മായില്‍, യൂത്ത് വിങ് പ്രസിഡന്റ് സിപി നൗഷാദ്, അബ്ദുല്ല ഭായി, കെടി അബ്ദുല്‍നാസര്‍, കെ മുബഷിര്‍, എംകെ ഫാസില്‍, വിപി അസൈന്‍, സുമി മെഹ്ബൂബ്, എടപ്പറ്റ ഹമീദ്, കെടി സമദ്, എംപി ഷര്‍ഫീഖ്, സലാം കൊന്നാലത്ത്, കെസി ശംസുദ്ധീന്‍, പിപി നജീബ് സംസാരിച്ചു.
Next Story
RELATED STORIES
പോലിസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ...
24 May 2022 11:23 AM GMT'ഗൂഗ്ള്‍ മാപ്പില്‍ ഗ്യാന്‍വാപി മോസ്ക് 'ടെമ്പിള്‍' ആക്കണം'; പൂര്‍വ...
24 May 2022 11:12 AM GMTവിജയ് ബാബു 30ന് മടങ്ങിയെത്തുമെന്ന് അഭിഭാഷകന് ഹൈക്കോടതിയില്‍
24 May 2022 10:44 AM GMTഎളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത്...
24 May 2022 10:35 AM GMTഗ്യാന്‍വാപ്പി മസ്ജിദ് കേസ്: മുസ്ലിം വിഭാഗത്തിന്റെ വാദം വ്യാഴാഴ്ച്ച...
24 May 2022 10:27 AM GMTഅഴിമതി കേസ്:പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രി സഭയില്‍...
24 May 2022 10:21 AM GMT