Districts

പോപുലര്‍ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

ജില്ലാ കമ്മിറ്റിയംഗം കെ പി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സി കെ അബ്ദുല്‍ റഹീം, നാസര്‍ മാസ്റ്റര്‍, പി സി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

പോപുലര്‍ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
X

നാദാപുരം: 'ഭയപ്പെടരുത് , അന്തസോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റിയംഗം കെ പി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സി കെ അബ്ദുല്‍ റഹീം, നാസര്‍ മാസ്റ്റര്‍, പി സി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it