- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലർ ഫ്രണ്ട് പ്രവർത്തകൻ വി യു യഹിയ അന്തരിച്ചു
കബറടക്കം ഇന്ന് വൈകുന്നേരം ആറ് മുപ്പതിന് പേഴുങ്കര കബർസ്ഥാനിൽ നടക്കും.
BY ABH1 Dec 2021 11:26 AM GMT

X
ABH1 Dec 2021 11:26 AM GMT
പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ വി യു യഹിയ അന്തരിച്ചു. മേപ്പറമ്പ് പേഴുങ്കര ഉമ്മർ മകൻ വി യു യഹിയ(48) ആണ് മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതാണ് മരണ കാരണമായത്.
കബറടക്കം ഇന്ന് വൈകുന്നേരം ആറ് മുപ്പതിന് പേഴുങ്കര കബർസ്ഥാനിൽ നടക്കും. എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രസിഡന്റ്, ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം, പോപുലർ ഫ്രണ്ട് ഡിവിഷൻ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















