പാലക്കാട് ജില്ലയിൽ ഇന്ന് 194 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 994 ആയി.
BY ABH10 Sep 2020 1:52 PM GMT

X
ABH10 Sep 2020 1:52 PM GMT
പാലക്കാട്: പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച്ച 194 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേർ, വിദേശത്ത് നിന്ന് വന്ന 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 29 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 34 പേർ എന്നിവർ ഉൾപ്പെടും. 33 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 994 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ വീതം കൊല്ലം കണ്ണൂർ ജില്ലകളിലും, 7 പേർ തൃശൂർ, ഒമ്പത് പേർ എറണാകുളം, 11 പേർ കോഴിക്കോട്, 17 പേർ മലപ്പുറം ജില്ലകളിലും ചികിൽസയിലുണ്ട്.
Next Story
RELATED STORIES
നടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTയുവതിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച...
25 May 2022 6:57 AM GMTവിസ അഴിമതിക്കേസ്: കാര്‍ത്തി ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും
25 May 2022 6:34 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ...
25 May 2022 6:30 AM GMTചെമ്പ്കമ്പി മോഷണം; മുംബൈയില്‍ രണ്ട് റെയില്‍വേ മുന്‍ ജീവനക്കാരെ 36...
25 May 2022 6:28 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMT