ഓണത്തിന് ഒരു മുറം പച്ചക്കറി: വിത്ത് വിതരണോദ്ഘാടനം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു
BY BRJ9 July 2020 1:12 PM GMT

X
BRJ9 July 2020 1:12 PM GMT
മാള: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത്തല പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ഗോപി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിത ബാബു, ഗ്രാമപഞ്ചായത്തംഗം ബേബി പൗലോസ്, മാള കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി എസ് സിന്ധുകുമാരി, അന്നമനട കൃഷി ഓഫീസര്‍ എം സി രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില്‍ പുതിയ സൈനിക നടപടി 'ഉടന്‍': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്‍ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്‍
24 May 2022 1:33 PM GMTഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMT