- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യനിരോധന സമിതി കരിദിനം ആചരിച്ചു
പരപ്പനങ്ങാടിയില്‍ നടന്ന മലപ്പുറം ജില്ലാതല ഉദ്ഘാടനം വെല്‍ഫയര്‍ പാര്‍ട്ടി വനിതാ വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഇളയേടത്ത് ഹസ്‌ന പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
BY APH13 May 2020 12:52 PM GMT

X
APH13 May 2020 12:52 PM GMT
പരപ്പനങ്ങാടി: കൊവിഡ് വ്യാപന സാധ്യത പോലും അവഗണിച്ച് കള്ളുഷാപ്പുകളും പിറകേ വിദേശ മദ്യഷാപ്പുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും കരിദിനം ആചരിച്ചു. പരപ്പനങ്ങാടിയില്‍ നടന്ന മലപ്പുറം ജില്ലാതല ഉദ്ഘാടനം വെല്‍ഫയര്‍ പാര്‍ട്ടി വനിതാ വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഇളയേടത്ത് ഹസ്‌ന പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കട്ടുങ്ങല്‍ അലവിക്കുട്ടി ബാഖവി, സി കെ കുഞ്ഞിമുഹമ്മദ്, പി കെ അബൂബക്കര്‍ ഹാജി, എം വി അബ്ദുല്‍ കരീം പ്രസംഗിച്ചു.
Next Story







