പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി;വനം വകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം
BY SNSH17 March 2022 4:53 AM GMT

X
SNSH17 March 2022 4:53 AM GMT
പാലക്കാട്:ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി.പുലര്‍ച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസി ടി വിയില്‍ പതിഞ്ഞു.ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ഈ പ്രദേശത്ത് പുലിയിറങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ സംഭവം നടന്നിരുന്നു.
കഴിഞ്ഞ മൂന്ന് മാസങ്ങളിലായി പത്തിലേറെ തവണയാണ് പുലിയുടെ സാന്നിധ്യം പാലക്കാട് ധോണിയില്‍ ഉണ്ടായത്.വനം വകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ അറിയിച്ചു. കൃഷി വളര്‍ത്തുമൃഗ പരിപാലനം ഉള്‍പ്പെടെയുള്ള ജോലി ചെയ്തു വരുന്ന പ്രദേശത്തെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്.
Next Story
RELATED STORIES
റഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില് പുതിയ സൈനിക നടപടി 'ഉടന്': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്
24 May 2022 1:33 PM GMTഗ്യാന്വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMTഎക്സൈസ് ഡിവിഷന് ഓഫിസിലെ കൈക്കൂലിക്കേസ്: 14 ഉദ്യോഗസ്ഥര്ക്ക്...
24 May 2022 1:18 PM GMTപരസ്യമായ കോലിബി സഖ്യം: കോണ്ഗ്രസ് കനത്ത വില നല്കേണ്ടിവരും - ഐഎന്എല്
24 May 2022 12:30 PM GMT