- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയിൽ ഇന്ന് 264 പേർക്ക് കൊവിഡ്
സമ്പര്‍ക്കം വഴി 230 പേർക്കും ഉറവിടം വ്യക്തമാകാത്ത 16 കേസുകളും റിപോർട്ട് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ച 264 കൊവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേർക്കും സമ്പര്‍ക്കം വഴി 230 പേർക്കും ഉറവിടം വ്യക്തമാകാത്ത 16 കേസുകളും റിപോർട്ട് ചെയ്തു.
സമ്പർക്കം വഴി രോഗബാധിതരായവർ കോഴിക്കോട് കോര്‍പ്പറേഷന്‍- 14 (ബേപ്പൂര്‍, ചെറുവണ്ണൂര്‍,അരീക്കാട്, ഡിവിഷന്‍ 61, 52, മാങ്കാവ്, നടുവട്ടം, വെസ്‌ററ്ഹില്‍, നടക്കാവ്), വടകര- 33, കൊയിലാണ്ടി- 26, ഒളവണ്ണ - 24, ചോറോട് - 16 (ആരോഗ്യപ്രവര്‍ത്തക - 1), അരിക്കുളം- 13, പേരാമ്പ്ര - 11, കീഴരിയൂര്‍- 11, അഴിയൂര്‍ - 5, കുരുവട്ടൂര്‍ - 6,പെരുവയല്‍ - 5, തിക്കോടി - 6, പയ്യോളി - 5, കൂത്താളി - 5, തലക്കുളത്തൂര്‍ - 5, ആയഞ്ചേരി - 4, ഫറോക്ക് - 4, താമരശ്ശേരി - 4, ഉണ്ണിക്കുളം- 4, എടച്ചേരി- 3, കടലുണ്ടി- 3, മരുതോങ്കര- 2, പെരുമണ്ണ- 2, രാമനാട്ടുകര- 2, വാണിമേല്‍- 2, വില്യാപ്പളളി- 2, കട്ടിപ്പാറ - 1, കൊടുവളളി - 1, ചെങ്ങോട്ടുകാവ് - 2, കക്കോടി - 1, മണിയൂര്‍ - 1, ഒഞ്ചിയം - 1, ചക്കിട്ടപ്പാറ - 1, തൂണേരി - 1, വേളം - 1, കോടഞ്ചേരി - 1, കിഴക്കോത്ത് - 1, നൊച്ചാട് - 1 (ആരോഗ്യപ്രവര്‍ത്തക)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















