കോട്ടയം ജില്ലയിൽ 762 പേർക്ക് കൊവിഡ്; 113 പേർക്കു രോഗമുക്തി
നിലവിൽ 3458 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 319592 പേർ കൊവിഡ് ബാധിതരായി.
BY ABH26 Oct 2021 1:24 PM GMT

X
ABH26 Oct 2021 1:24 PM GMT
കോട്ടയം: ജില്ലയിൽ 762 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 750 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേർ രോഗബാധിതരായി. 113 പേർ രോഗമുക്തരായി. 5395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 343 പുരുഷൻമാരും 331 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 3458 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 319592 പേർ കൊവിഡ് ബാധിതരായി. 313832 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25074 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
Next Story
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT