കോട്ടയം ജില്ലയില്‍ 593 പുതിയ കൊവിഡ് രോഗികള്‍
രോഗം ബാധിച്ചവരില്‍ 269 പുരുഷന്‍മാരും 235 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു
BY ABH12 Dec 2020 5:27 PM GMT

X
ABH12 Dec 2020 5:27 PM GMT
കോട്ടയം: കോട്ടയം ജില്ലയില്‍ 593 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 586 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 4487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 269 പുരുഷന്‍മാരും 235 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
387 പേർ രോഗമുക്തരായി. 5309 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41131 പേര്‍ കൊവിഡ് ബാധിതരായി. 35712 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12998 പേര്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്.
Next Story
RELATED STORIES
പരസ്യമായ കോലിബി സഖ്യം: കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരും - ഐഎന്‍എല്‍
24 May 2022 12:30 PM GMTഫ്രഞ്ച് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ഡോ. ആർ. ബിന്ദു
24 May 2022 11:33 AM GMTപോലിസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ...
24 May 2022 11:23 AM GMTവിജയ് ബാബു 30ന് മടങ്ങിയെത്തുമെന്ന് അഭിഭാഷകന് ഹൈക്കോടതിയില്‍
24 May 2022 10:44 AM GMTഎളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത്...
24 May 2022 10:35 AM GMTകണ്ണൂരില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
24 May 2022 9:36 AM GMT