മണ്ണട്ടാംപാറ ലോക്കിന്റെ ഷട്ടര്‍ തുറക്കും; ജാഗ്രതാനിര്‍ദേശം നല്കി
കടലുണ്ടിപ്പുഴയോരത്ത് താമസിക്കുന്നവരും പുഴയില്‍ കുളിക്കുന്നവരും മീന്‍ പിടുത്തക്കാരും ജലയാനങ്ങള്‍ ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കുക.
BY APH7 Jun 2020 6:18 AM GMT

X
APH7 Jun 2020 6:18 AM GMT
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും പരപ്പനങ്ങാടി ഉള്ളണം ഭാഗത്തെ കൃഷിസ്ഥലങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യത്തിലും കടലുണ്ടിപ്പുഴയിലെ മൂന്നിയൂര്‍ വള്ളിക്കുന്ന് പഞ്ചായത്തിലെ മണ്ണട്ടാംപാറ വിയര് കം ലോക്കിന്റെ ലോക്ക് ഷട്ടര്‍ ഭാഗികമായി തുറക്കുന്നതാണ്. വിയറിന്റെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തും ഉള്ള മൂന്നിയൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാട, ഏ.ആര് നഗര്‍ വേങ്ങര വില്ലേജ്/പഞ്ചായത്തുകളിലെ കടലുണ്ടിപ്പുഴയോരത്ത് താമസിക്കുന്നവരും പുഴയില്‍ കുളിക്കുന്നവരും മീന്‍ പിടുത്തക്കാരും ജലയാനങ്ങള്‍ ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കുക.
Next Story
RELATED STORIES
വിനയ് കുമാര്‍ സക്സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍
23 May 2022 4:11 PM GMTആരോഗ്യനില മോശമായി; അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMT