കേളകത്ത് ട്രക്കിങിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു;നാല് പേര്‍ക്ക് പരിക്ക്
BY SNSH13 March 2022 4:44 AM GMT

X
SNSH13 March 2022 4:44 AM GMT
കേളകം: വെള്ളൂന്നി തൊട്ടിക്കവലയില്‍ ട്രക്കിങ്ങിനിടേ ജീപ്പ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്.പാലക്കാട് നിന്നുള്ള സംഘം സഞ്ചരിച്ച ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ നാലുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.പട്ടാമ്പി തൃത്താല സ്വദേശി പണ്ടാരവളപ്പില്‍ ഷാജി(42),ഭാര്യ നൗഫിയ(37), മക്കളായ ദാനിഷ്(11),ദിയ(3) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല.
Next Story
RELATED STORIES
ഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTചൈനയിൽ കൊവിഡ് പിടിമുറുക്കുന്നു
27 April 2022 3:43 PM GMTതങ്ങളുടെ ഭൂമി സംരക്ഷിക്കണം; ബ്രസീലില്‍ ഗോത്രവര്‍ഗക്കാരുടെ മാര്‍ച്ച്
7 April 2022 12:39 PM GMTസൊമാലിയ 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ കടുത്ത പട്ടിണിയില്‍
31 March 2022 1:50 PM GMTPHOTO STORY: ഊർജ്ജ പ്രതിസന്ധിയിൽ നിശ്ചലമാകുന്ന ശ്രീലങ്ക
16 March 2022 12:26 PM GMTആശുപത്രികളും റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമാകുമ്പോള്‍
10 March 2022 11:29 AM GMT