Districts

ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് സിദ്ദീഖിന്റെ കാര്യത്തില്‍ നടക്കുന്നത്: അബ്ദുൽ ലത്തീഫ് മൗലവി

ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് സിദ്ദീഖിന്റെ കാര്യത്തില്‍ നടക്കുന്നത്

ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് സിദ്ദീഖിന്റെ കാര്യത്തില്‍ നടക്കുന്നത്: അബ്ദുൽ ലത്തീഫ് മൗലവി
X

മരുത: യുഎപിഎ ചുമത്തപ്പെട്ട് യുപിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും, കേരള സർക്കാരിന്റെയും ഇടപെടലുകൾ ആവശ്യപ്പെട്ട് മരുത അബ്ദുൽ ലത്തീഫ് മൗലവി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് സിദ്ദീഖിന്റെ കാര്യത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

Next Story

RELATED STORIES

Share it