- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയിൽ 58 പേർക്ക് കൂടി കൊവിഡ്
ജില്ലയിൽ ഇന്ന് 20 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
BY ABH6 Aug 2020 1:35 PM GMT
X
ABH6 Aug 2020 1:35 PM GMT
തൊടുപുഴ: ജില്ലയിൽ 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
തൊടുപുഴ സ്വദേശിനി (52), തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29), തൊടുപുഴ സ്വദേശി (36) എന്നിവരാണ് രോഗ ഉറവിടം വ്യക്തമല്ലാത്തവർ. നെടുങ്കണ്ടം സ്വദേശികളായ ആറുപേരടക്കം 24 പേരാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ. 5 മൂന്നാർ സ്വദേശികളും 3 ഏലപ്പാറ സ്വദേശികളും 2 ദേവികുളം സ്വദേശികളും ഇതിൽ ഉൾപ്പെടും. ഉടുമ്പൻചോല സ്വദേശിയായ ഒരു വയസ്സുകാരനും ഏഴു വയസ്സുകാരിക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.
മൂന്നാറിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ പതിനഞ്ച് പേർക്കും കൊവിഡ് സഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 20 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
Next Story
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMT