Districts

ഇടുക്കി ജില്ലയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

262 പേർക്ക് രോഗമുക്തി നേടി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.61 ആണ്.

ഇടുക്കി ജില്ലയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ ബുധനാഴ്ച്ച 447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 262 പേർക്ക് രോഗമുക്തി നേടി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.61ആണ്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 4

ആലക്കോട് 5

അറക്കുളം 11

അയ്യപ്പൻകോവിൽ 3

ചക്കുപള്ളം 2

ചിന്നക്കനാൽ 8

ദേവികുളം 1

ഇടവെട്ടി 5

ഏലപ്പാറ 1

ഇരട്ടയാർ 14

കഞ്ഞിക്കുഴി 10

കാമാക്ഷി 3

കാഞ്ചിയാർ 3

കരിമണ്ണൂർ 2

കരിങ്കുന്നം 13

കരുണാപുരം 16

കട്ടപ്പന 7

കോടിക്കുളം 5

കൊക്കയാർ 3

കൊന്നത്തടി 4

കുടയത്തൂർ 62

കുമാരമംഗലം 5

കുമളി 5

മണക്കാട് 2

മാങ്കുളം 2

മരിയാപുരം 1

മൂന്നാർ 3

മുട്ടം 10

നെടുങ്കണ്ടം 46

പള്ളിവാസൽ 13

പാമ്പാടുംപാറ 11

പീരുമേട് 1

പെരുവന്താനം 4

പുറപ്പുഴ 11

രാജാക്കാട് 8

രാജകുമാരി 11

ശാന്തൻപാറ 8

തൊടുപുഴ 23

ഉടുമ്പൻചോല 20

ഉടുമ്പന്നൂർ 4

ഉപ്പുതറ 11

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 10

വണ്ണപ്പുറം 33

വാത്തിക്കുടി 5

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 4

വെള്ളിയാമറ്റം 7

Next Story

RELATED STORIES

Share it