ചാലക്കുടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട;ഒരു കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
BY SNSH2 March 2022 4:49 AM GMT

X
SNSH2 March 2022 4:49 AM GMT
തൃശൂര്‍: ചാലക്കുടിയില്‍ പതിനൊന്ന് കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണിത്. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.ഇവരില്‍ നിന്ന് രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.
Next Story
RELATED STORIES
'പൂഞ്ഞാര്‍ പുലി' ഒടുവില്‍ എലിയായി അഴിക്കുള്ളില്‍
26 May 2022 3:47 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് പോലിസ് കസ്റ്റഡിയില്‍
25 May 2022 11:34 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTകബില്‍ സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു; എസ്പി പിന്തുണയോടെ...
25 May 2022 7:46 AM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMT2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMT