പാലക്കാട് മേനോന് പാറയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍
BY SNSH5 Feb 2022 5:25 AM GMT

X
SNSH5 Feb 2022 5:25 AM GMT
പാലക്കാട്:പാലക്കാട് മേനോന് പാറയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍.ഷുഗര്‍ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകര്‍ത്തത്. ഇന്ന് രാവിലെയാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ ആളുകളാണ് പ്രതിമയെ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഗാന്ധിജിയുടെ തല ഭാഗം മുഴുവനായി അടര്‍ത്തി മാറ്റിയ നിലയിലായിരുന്നു.സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
'പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം'; വധശിക്ഷ...
21 May 2022 12:52 PM GMTആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMTഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും എട്ട് ജില്ലകളിൽ...
21 May 2022 10:46 AM GMTപ്രഫസർ രത്തൻ ലാലിൻ്റെ അറസ്റ്റ്; ഡൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം
21 May 2022 10:12 AM GMT'വന്മരങ്ങള് വീഴുമ്പോള്‍...'; സിഖ് വംശഹത്യയെ ന്യായീകരിക്കുന്ന...
21 May 2022 9:57 AM GMTപതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMT