- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാപ്പപ്പടിയിൽ മീൻചാപ്പ തകര്‍ത്തു
ചാപ്പപ്പടിയിൽ സാമൂഹ്യദ്രോഹികളുടെ അക്രമം തുടർച്ചയായിട്ട് ഉണ്ടാകുന്നുണ്ട്

പരപ്പനങ്ങാടി: ചാപ്പപ്പടിയിൽ സാമൂഹ്യ ദ്രോഹികള്‍ മീൻചാപ്പ തകർത്തു. മൂസാമിന്റെ സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള എംഎംകെ കമ്പനിയുടെ ഓടിട്ട ചാപ്പയാണ് വെള്ളിയാഴ്ച രാത്രിയിൽ സാമൂഹ്യദ്രോഹികൾ തകർത്തത്. ഇതിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്ന വിശ്രമ കേന്ദ്രവും തകർത്തു കടലിലേക്കിട്ടു. പ്രദേശത്ത് മലമൂത്ര വിസർജ്ജനവും നടത്തി സ്ഥലം മലിനമാക്കിയിട്ടുണ്ട്.
മതിൽ ആയുധങ്ങൾ ഉപയോഗിച്ച് പൊളിക്കുകയും ഓടുകളും മറ്റും അടർത്തി പൊട്ടിക്കുകയും കടലിലേക്കിടുകയും ചെയ്തിട്ടുണ്ട്. ചാപ്പപ്പടിയിൽ സാമൂഹ്യദ്രോഹികളുടെ അക്രമം തുടർച്ചയായിട്ട് ഉണ്ടാകുന്നുണ്ട്. പ്രതികളെ കണ്ടെത്തി നടപടിയെടുക്കാത്തതാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇതുപോലുള്ള ഒറ്റപ്പെട്ട പല സംഭവങ്ങളും നേരത്തെയും ഇവിടെ ഉണ്ടായിട്ടുണ്ട്. പരപ്പനങ്ങാടി പോലിസില്‍ പരാതി നൽകിയതിനെ തുടർന്ന് പോലിസ് സ്ഥലത്തെി. തുടർച്ചയായുള്ള സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം കണ്ടെത്താൻ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നും രാത്രികാല പോലിസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















