- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫെബ്രുവരി 17 പോപുലർ ഫ്രണ്ട് ഡേ: വയനാട് ജില്ലയിൽ സ്വാഗതസംഘം രൂപീകരിച്ചു
ഫെബ്രുവരി17 ന് വൈകിട്ട് 4.30 ന് കമ്പളക്കാട് ടൗണിലാണ് യൂണിറ്റി മാര്‍ച്ച് നടക്കുക
കമ്പളക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വയനാട് ജില്ലയില്‍ യൂണിറ്റി മാര്‍ച്ചിന്റെയും ബഹുജന റാലിയുടെയും മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി17 ന് വൈകിട്ട് 4.30 ന് കമ്പളക്കാട് ടൗണിലാണ് യൂണിറ്റി മാര്‍ച്ച് നടക്കുക.
വെറുപ്പിന്റെ വക്താക്കളായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ വാദികള്‍ രാജ്യം ഭരിക്കുകയും, രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് ചെറുത്തുനില്‍പ്പിനായും അതിജീവനത്തിനായും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതുകൊണ്ടുതന്നെ പോപുലര്‍ ഫ്രണ്ടിന്റെ ജനപിന്തുണ ഏറിവരുന്ന സാഹചര്യമാണുള്ളത്.
സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി കെ പി അഷ്‌റഫിനെയും,കൺവീനറായി എസ് മുനീറിനെയും വിവിധ വകുപ്പുകളുടെ ഇൻചാർജുമാരായി ശിഹാബ് അമ്പലവയൽ, സജീർ മാനന്തവാടി, നാസർ എട്ടുബൈത്ത്, സുലൈമാൻ യുകെ, പി മുഹമ്മദലി, ഫസ്‌ലുറഹ്മാൻ എന്നിവരെയും തിരഞ്ഞെടുത്തു.
RELATED STORIES
വിനായകന്റെ ആത്മഹത്യ; പോലിസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTപള്ളികളില്‍ ഇനി സര്‍വേ പാടില്ല; പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMT