Districts

എ പി അബ്ദുറഹ്മാൻ സഖാഫിക്ക് ഡോക്ടറേറ്റ്

യൂനിവേഴ്സിറ്റി കോളജ് അറബിക് വിഭാഗം തലവൻ ഡോ. എൻ ഷംനാദിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

എ പി അബ്ദുറഹ്മാൻ സഖാഫിക്ക് ഡോക്ടറേറ്റ്
X

താനൂർ: കേരള യൂനിവേഴ്‌സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ സൂഫി രചനകളുടെ സ്വാധീനം എന്ന വിഷയത്തിൽ എ പി അബ്ദുറഹ്മാൻ സഖാഫി ഡോക്ടറേറ്റ് നേടി. എസ് വൈ എസ് താനൂർ സോൺ പ്രസിഡൻ്റും മീനടത്തൂർ ഗവ. ഹൈസ്കൂൾ അധ്യാപകനുമാണ്.

യൂനിവേഴ്സിറ്റി കോളജ് അറബിക് വിഭാഗം തലവൻ ഡോ. എൻ ഷംനാദിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

Next Story

RELATED STORIES

Share it