കോഴിക്കോട് കുറ്റ്യാടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം;പോലിസ് അന്വേഷണമാരംഭിച്ചു
BY SNSH28 Feb 2022 5:05 AM GMT

X
SNSH28 Feb 2022 5:05 AM GMT
കോഴിക്കോട്:കുറ്റ്യാടിയില്‍ റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.കുറ്റിയാടി ചുരം റോഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു സ്കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.തൊട്ടില് പാലം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTകപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
25 May 2022 8:39 AM GMTഭീമ കൊറേഗാവ് കേസ്: ജയില്പീഡനങ്ങള്ക്കെതിരേ സാഗര്‍ ഗോര്‍ഖെ നിരാഹാരസമരം ...
25 May 2022 8:11 AM GMTകബില്‍ സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു; എസ്പി പിന്തുണയോടെ...
25 May 2022 7:46 AM GMTസാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTആസാദി കാ അമൃത് മഹോത്സവം: മെയ് 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം
25 May 2022 7:17 AM GMT