കോട്ടയം ജില്ലയിൽ 616 പേർക്ക് കൊവിഡ്; 1021 പേർക്കു രോഗമുക്തി
രോഗം ബാധിച്ചവരിൽ 256 പുരുഷൻമാരും 277 സ്ത്രീകളും 83 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
BY ABH3 Nov 2021 1:28 PM GMT

X
ABH3 Nov 2021 1:28 PM GMT
കോട്ടയം: ജില്ലയിൽ 616 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 611 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒമ്പത് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 1021 പേർ രോഗമുക്തരായി. 4808 പരിശോധനാ ഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 256 പുരുഷൻമാരും 277 സ്ത്രീകളും 83 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 4852 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 3,24,194 കൊവിഡ് ബാധിതരായി. 3,17,027 രോഗമുക്തി നേടി. ജില്ലയിൽ ആകെ 24450 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
Next Story
RELATED STORIES
പ്രഫസർ രത്തൻ ലാലിൻ്റെ അറസ്റ്റ്; ഡൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം
21 May 2022 10:12 AM GMT'വന്മരങ്ങള് വീഴുമ്പോള്‍...'; സിഖ് വംശഹത്യയെ ന്യായീകരിക്കുന്ന...
21 May 2022 9:57 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTപ്രതിഷേധം ഫലം കണ്ടു; പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ...
21 May 2022 9:12 AM GMTസ്ലിപ് ഓണ്‍ ഷൂസിനും ലോഫേര്സിനുമൊക്കെ തല്ക്കാലം വിട;മഴക്കാലത്ത്...
21 May 2022 7:27 AM GMTപതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMT