പാലക്കാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
ഒരു വയസ്സുകാരന് ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
BY ABH21 July 2020 1:35 PM GMT

X
ABH21 July 2020 1:35 PM GMT
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 34 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പാലക്കാട പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 10 പേരും ഉള്‍പ്പെടെ ചൊവ്വാഴ്ച്ച 46 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഷൊര്‍ണൂര്‍ സ്വദേശിയായ ഒരു വയസ്സുകാരന് ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ 34 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
തിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTകബില്‍ സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു; എസ്പി പിന്തുണയോടെ...
25 May 2022 7:46 AM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMT2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTആര്‍എസ്എസ് ഭീകരതയ്ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പ്രതിഷേധാഗ്നി...
24 May 2022 4:36 PM GMTവിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMT