- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1569 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ആകെ 8130 പരിശോധന നടത്തിയതിലാണ് 1569 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 1569 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1037 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 519 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും. 2122 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8130 പരിശോധന നടത്തിയതിലാണ് 1569 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 19.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12058 ആയി.
ജില്ലയില്‍ ചികിൽസയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർകോട് ജില്ലയിലും 6 പേർ വീതം കോട്ടയം, ആലപ്പുഴ, വയനാട് ജില്ലകളിലും 10 പേർ പത്തനംതിട്ട ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 13 പേർ തിരുവനന്തപുരം, കണ്ണൂർ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 26 പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും 126 പേർ തൃശ്ശൂർ ജില്ലയിലും 315 പേർ മലപ്പുറം ജില്ലയിലും ചികിൽസയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















