കോഴിക്കോട് ജില്ലയില്‍ 82 പേര്‍ക്ക് രോഗബാധ; രണ്ട് മരണം
510 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിൽസയിലുള്ളത്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 82 കൊവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിൽസയിലുള്ളത്.
117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍ഐടിഎഫ്എല്‍ടിസിയിലും, 31 പേര്‍ ഫറോക്ക് എഫ്എല്‍ടിസി യിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിൽസയിലാണ്.
ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്എല്‍ടിസിയിലും, 6 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജിലും 1 കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്.
RELATED STORIES
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം
17 May 2022 3:01 PM GMTനവീന്‍ ശ്രീവാസ്തവ നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡര്‍
17 May 2022 2:55 PM GMTഗ്യാന്‍വാപി കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജി ബാബരി കേസില്‍ ഹിന്ദു...
17 May 2022 2:46 PM GMTബീമാപള്ളി പോലിസ് വെടിവയ്പില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ഏറ്റെടുക്കുക;...
17 May 2022 2:43 PM GMTവെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവം: ഡ്രൈവറെ സര്‍വീസില്‍...
17 May 2022 2:15 PM GMTഗ്യാന്‍വാപി മസ്ജിദ്: താന്‍ വഞ്ചിക്കപ്പെട്ടെന്ന് പുറത്താക്കപ്പെട്ട...
17 May 2022 2:14 PM GMT